ആരാധകരെ ഞെട്ടിച്ച വിവാഹമോചനങ്ങൾ

Divorced Stars

01

18 വർഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി ഇവർ പ്രഖ്യാപിച്ചത് കഴിഞ്ഞദിവസം

ധനുഷ് - ഐശ്വര്യ രജിനികാന്ത്

ഇരുവരും പിരിയുന്നതായി കഴിഞ്ഞ ഒക്ടോബറിലായിരുന്നു പ്രഖ്യാപിച്ചത്

നാഗ ചൈതന്യ - സാമന്ത

03

04

എ എൽ വിജയ് - അമല പോൾ

2014ൽ വിവാഹിതരായ ഇരുവരും 2017ൽ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു

05

1998ലായിരുന്നു ഇരുവരുടെയും വിവാഹം. 14 വർഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു

ദിലീപ് - മഞ്ജുവാര്യർ

മുകേഷ് - സരിത

1988ലായിരുന്നു വിവാഹം. 23 വർഷത്തിനു ശേഷം വിവാഹമോചനം 

07

മനോജ് കെ ജയൻ - ഉര്‍വശി 

വിവാഹം 2000ൽ. 2008ൽ വിവാഹമോചിതരായി

റോയിസ് - റിമി ടോമി

2008 ലായിരുന്നു വിവാഹം.  2019ൽ പരസ്പര സമ്മത പ്രകാരം വിവാഹ മോചിതരായി

09

കാവ്യ മാധവൻ - നിഷാൽ ചന്ദ്ര

2009 ഫെബ്രുവരി 5 ന് മുകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ആറുമാസത്തിനുശേഷം ഇരുവരും വേർപിരിഞ്ഞു

കമൽഹാസൻ - സരിക


 2004ലായിരുന്നു ഉലകനായകനും സരികയും വേർപിരിഞ്ഞത്

വിഷ്ണു വിശാൽ - രജനി

2011ൽ വിവാഹിതരായ ഇരുവരും 2018ൽ വേർപിരിഞ്ഞു

സെൽവരാഘവൻ - സോണിയ അഗർവാൾ

2006ൽ വിവാഹിതരായ ഇവർ നാലു വർഷത്തിന് ശേഷം വിവാഹമോചനം നേടി

stay updated
on latest
stories!

See more stories..
Click Here

Your Page!