Sugar ചായയിലും കാപ്പിയിലും പഞ്ചസാര വേണോ?

തുടർന്ന് വായിക്കൂ

ആരോഗ്യം കാത്തുസൂക്ഷിക്കണമെങ്കിൽ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ അനിവാര്യം

അവയിലൊന്ന് പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്

പഞ്ചസാര ആരോഗ്യത്തിന് അത്ര നല്ലതല്ല. പക്ഷേ ഇത് ഒഴിവാക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്

Coffee

പഞ്ചസാര ചേർത്ത ചൂട് പാനീയങ്ങൾ കുറഞ്ഞ സമയത്തിനുള്ളില്‍ കുടിച്ചു തീർക്കാം

Coffee

അതില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര രക്തത്തില്‍ പെട്ടെന്ന് ആഗിരണം ചെയ്യുന്നു

രക്തത്തിലെ പഞ്ചസാരയുടെ അളവിന് ഒരു ബ്രേക്ക് പോയിന്റ് ഉണ്ട്

അളവ് കുറക്കാൻ പാന്‍ക്രിയാസിന് വലിയ അളവില്‍ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കേണ്ടിവരുന്നു

Coffee

Coffee

രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുണ്ടാകുന്ന വർധനവും കുറവും ഹാനികരമാണ്

കുടല്‍, കരള്‍, പാന്‍ക്രിയാസ് എന്നിവയില്‍ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യതയും ഇത് വർധിപ്പിക്കുന്നു

ഇനി ചിന്തിക്കൂ... പഞ്ചസാരയുടെ അളവ് കുറയ്ക്കണോ എന്ന്...

മറ്റ് വെബ്സ്റ്റോറികൾ കാണാം

Click Here