സണ്ണി ലിയോണി
ഫ്രം മാലിദ്വീപ്

+ + +

start exploring

+ + +

നടി സണ്ണി ലിയോണി മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ വൈറൽ

+ + +

മാലിദ്വീപ് ബീച്ചിൽ മോണോകിനി ബിക്കിനി വേഷങ്ങളിലാണ് സണ്ണി പ്രത്യക്ഷപ്പെടുന്നത്

ഭർത്താവിനൊപ്പമാണ് സണ്ണി ലിയോണി മാലിദ്വീപിൽ അവധിക്കാലം ചെലവിടാനെത്തിയത്

+ + +

ബീച്ചിലും സ്വിമ്മിങ് പൂളിലുമായി നിൽക്കുന്ന ഗ്ലാമർ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നു

മാലിദ്വീപിൽ സണ്ണി ധരിച്ച വിവിധ ഡിസൈനർ വസ്ത്രങ്ങളും ആരാധകരുടെ മനംകവരുന്നതാണ്

ഇൻസ്റ്റാഗ്രാം വഴിയാണ് സണ്ണി ലിയോണിയുടെ മാലിദ്വീപ് ചിത്രങ്ങൾ പുറത്തുവന്നത്

+ + +

+ + +

സ്വിമ്മിങ് പൂളിനരികെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്ന ചിത്രവും ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്

+ + +

സണ്ണി ലിയോണി അഭിനയിച്ച കെന്നഡി എന്ന ചിത്രം കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു

സൽമാൻ വാങ്ങിയ
ബുള്ളറ്റ് പ്രൂഫ്
എസ്.യു.വി

+ + +

NEXT WEB STORY