നടി സ്വാസികയുടെ സൂപ്പർ മറുപടി 

Instagram

മിനിസ്‌ക്രീനിലെ സൂപ്പർ നായികയാണ് സ്വാസിക

Instagram

നടിയായും അവതാരകയായും തിളങ്ങിനിൽക്കുന്നു

Instagram

'സീത' എന്ന സീരിയലിലൂടെയാണ് സ്വാസിക ജനപ്രിയ താരമായത്

Instagram

റെഡ് കാർപ്പറ്റ് എന്ന പരിപാടിയുടെ അവതാരകയ്ക്ക് ആരാധകരേറെ

Instagram

മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്

Instagram

ആരാധകരുമായി സംവദിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല

Instagram

ഒരു ആരാധകന്റെ ചോദ്യം ഇങ്ങനെ- നടിയായില്ലെങ്കിൽ ആരാകുമായിരുന്നു?

Instagram

നൃത്താധ്യാപിക ആകുമായിരുന്നുവെന്ന് മറുപടി

Instagram

മികച്ച നർത്തകി കൂടിയാണ് സ്വാസിക

Instagram