ലക്ഷങ്ങളുടെ ബാഗുകൾ തമന്നയുടെ കൂട്ടുകാർ 

Tamannaah BHATIA

ചെയിൻ സ്ട്രാപ്പ് ഉള്ള പിങ്ക് നിറത്തിലെ ക്ലച്ച് ബാഗിന് വില 90000 രൂപ 

പിങ്ക് സ്ലിംഗ്‌ ബാഗ്

Log on to: https://malayalam.news18.com/

തമന്നയുടെ 4.8 ലക്ഷം വരുന്ന ഗ്രേ കവിയർ ലെതർ ഹാൻഡ്ബാഗ്

ഗ്രേ ഹാൻഡ്ബാഗ്

Log on to: https://malayalam.news18.com/

യാത്രകളിൽ ഒപ്പം കൂട്ടാറുള്ള ക്ലാസിക് ടോട്ട് ബാഗിന് രണ്ടു ലക്ഷം 

ടോട്ട് ബാഗ്

Log on to: https://malayalam.news18.com/

കാമോഫ്ലാഷ്‌ ഷോൾഡർ ബാഗ് തമന്ന ഏറ്റവും ഇഷ്‌ടപ്പെടുന്നവയിൽ ഒന്നാണ്. വില: ഒരു ലക്ഷം രൂപ

കോംപാക്റ്റ് ഷോൾഡർ ബാഗ്

Log on to: https://malayalam.news18.com/

തമന്ന പലയാവർത്തി ഉപയോഗിച്ചുകണ്ട ക്‌ളാസ്സിക് മോണോഗ്രാം കബാസ് ബാഗ് അവരുടെ ഏറ്റവും പ്രിയപ്പെട്ട ബാഗുകളിൽ ഒന്നാണ് 

കബാസ്‌ ടോട്ട്

Log on to: https://malayalam.news18.com/

മിനി ബാഗുകളോട് തമന്നയ്ക്ക് വല്ലാത്ത ഇഷ്‌ടമുണ്ട്. ഈ കുഞ്ഞൻ ബാഗിന് വില രണ്ടു ലക്ഷം 

മിനി ബാഗ്

Log on to: https://malayalam.news18.com/

കണ്ടാൽ സിമ്പിൾ ആണെങ്കിലും ഈ ലെതർ ഹാൻഡ്ബാഗിന് വില 13 ലക്ഷം രൂപ

ക്ലാസിക് ബ്ലാക്ക് ഹാൻഡ്ബാഗ്

Log on to: https://malayalam.news18.com/

ഒരു ലക്ഷം രൂപ വിലയുള്ള നേവി ബ്ലൂ ടോട്ട്

ട്രാവൽ ടോട്ട്

Log on to: https://malayalam.news18.com/

പഠനകാലത്ത് മൊട്ടിട്ട
ഋഷി- അക്ഷത പ്രണയം

അടുത്തതായി

ക്ലിക്ക് ചെയ്യുക