തമന്നാ, വെൽക്കം ടു കേരള

വരൂ, കാണാം

01 sep, 2022

ദിലീപ് ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാൻ തെന്നിന്ത്യൻ താര സുന്ദരി തമന്ന ഭാട്ടിയ 

അരുൺ ഗോപി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പൂജയോടെ തുടക്കം

വലിയ മുതൽമുടക്കിൽ പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്

ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ 

ഉദയ് കൃഷ്ണയുടേതാണ് തിരക്കഥ. സെപ്റ്റംബർ 15 മുതൽ ചിത്രീകരണമാരംഭിക്കും

പൂർണ്ണമായും ഉത്തരേന്ത്യയിൽ നടക്കുന്ന കഥ. ചിത്രീകരണം ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ 

15-ാം വയസ്സിൽ ബോക്സ് ഓഫീസിൽ വിജയം കാണാതെപോയ  'ചാന്ദ് സാ റോഷൻ ചെഹ്‌ര' എന്ന ചിത്രത്തിലെ നായികയായി തുടക്കം 

കുറച്ചു വർഷങ്ങളായി തമന്ന തെലുങ്ക് സിനിമയിൽ സജീവ സാന്നിധ്യം

ബാഹുബലി സീരീസിലെ അവന്തിക പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയയാക്കി

മലയാള സിനിമയിലെ നായികാ വേഷം എത്തുന്നത് 32-ാം വയസ്സിൽ

കൂടുതൽ 
വിശേഷങ്ങൾക്കായി 
സന്ദർശിക്കുക...

https://malayalam.news18.com/