ഫ്രിഡ്ജ് 

ഉപയോഗിക്കുമ്പോൾ

ഫ്രിഡ്ജിന് ചുറ്റും വായുസഞ്ചാരം ഉറപ്പാക്കുക. ഇതിനായി ഭിത്തിയിൽ നിന്നും നാല് ഇഞ്ചെങ്കിലും അകലം ഉണ്ടായിരിക്കണം

ആഹാരസാധനങ്ങൾ ചൂടാറിയതിനു ശേഷം മാത്രം റഫ്രിജറേറ്ററിൽ വയ്ക്കുക

കാലാവസ്ഥ അനുസരിച്ചും ഉള്ളിലെ സാധനങ്ങളുടെ അളവ് അനുസരിച്ചും തെർമോസ്റ്റാറ്റ് ക്രമീകരിക്കണം

റഫ്രിജറേറ്ററിന്റെ വാതിൽ ഭദ്രമായി അടഞ്ഞിരിക്കണം. ഇതിനായി വാതിലിലുള്ള റബ്ബർ ബീഡിങ് കാലാകാലം പരിശോധിച്ച് മാറ്റുക

റഫ്രിജറേറ്ററിൽ ആഹാര സാധനങ്ങൾ കുത്തിനിറച്ച് ഉപയോഗിക്കുന്നത് വൈദ്യുതി ചെലവു കൂട്ടും 

വോൾട്ടേജ് കുറവുള്ള സമയങ്ങളിൽ റഫ്രിജറേറ്റർ ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ലാഭിക്കാൻ കഴിയും

എല്ലാ ഗൃഹോപകരണങ്ങളും കൃത്യമായ കാലാവധിയിൽ പരിശോധന നടത്തി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പിക്കണം 

ഫ്രിഡ്ജിൽ 

ഈ സാധനങ്ങൾ വയ്ക്കരുത്

കൂടുതൽ കാണാം