അച്ചടക്കമുള്ള ജീവിതം നയിക്കാനും നിങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും സഹായിക്കുന്ന 6 വഴികൾ നോക്കാം
പ്ലാനിങ്ങ്: നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് വിശദമായ പദ്ധതി തയ്യാറാക്കുക. അവയെ ഘട്ടങ്ങളായി വിഭജിക്കുക
മൈൻഡ്ഫുൾനെസ് പരിശീലിക്കുക: വികാരങ്ങളെയും ചിന്തകളെയും കുറിച്ച് ബോധവാനായി അവയെ നിയന്ത്രിക്കാൻ മൈൻഡ്‌ഫുൾനെസ് ധ്യാനം സഹായിക്കും
സ്വയം വിലയിരുത്തുക: ചെറിയ ലക്ഷ്യങ്ങൾ സജ്ജമാക്കുക. നിങ്ങളുടെ പുരോഗതി ട്രാക്ക് ചെയ്യുക. അവ പൂർത്തിയാക്കുക
പ്രതിഫലം: കഠിനാധ്വാനത്തിന് സ്വയം പ്രതിഫലം നൽകുകയും നിങ്ങളുടെ വിജയങ്ങൾ ആഘോഷിക്കുകയും ചെയ്യുക