പകലുറക്കം അത്ര നല്ലതല്ല; ഒഴിവാക്കാൻ ചില ടിപ്സുകൾ 

ചൂട് കോഫി നിങ്ങളെ പകൽ സമയങ്ങളില്‍ ഉണർന്നിരിക്കാൻ സഹായിക്കും

ഇടയ്ക്ക് ബിസ്ക്കറ്റോ മറ്റ് ചെറിയ സ്നാക്സുകളോ പരീക്ഷിക്കാം 

വൈകിട്ടത്തെ ക്ഷീണം ഒഴിവാക്കാൻ അൽപം മയങ്ങിക്കോളൂ. എന്നാൽ ദീർഘമായ ഉറക്കത്തിലേക്ക് പോകാതെ നോക്കുക 

പകൽ ഇടയ്ക്ക് നടക്കുന്നതോ ചെറിയ വർക്കൗട്ട് ചെയ്യുന്നതോ നല്ലത്

പകൽ ഉണർന്നിരിക്കാനും രാത്രി സുഖകരമായി ഉറങ്ങാനും ഇടയ്ക്ക് അൽപം സൂര്യപ്രകാശം ഏൽക്കാം 

മദ്യപാനവും പുകവലിയും ഒഴിവാക്കുന്നത് പകൽ ഉറങ്ങാനുള്ള പ്രവണത കുറയ്ക്കും

നിർജലീകരണം നിങ്ങളെ ക്ഷീണിതനാക്കും. നിശ്ചിത ഇടവേളകളിൽ വെള്ളം കുടിക്കാൻ മറക്കരുത്

നല്ല ഉറക്കക്രമം ശീലിക്കുക. ഉറക്കം ഇടയ്ക്ക് തടസ്സപ്പെടുത്തുന്നവ തിരിച്ചറിഞ്ഞ് ഒഴിവാക്കുക. കിടക്ക വൃത്തിയായി സൂക്ഷിക്കുക

തുടർച്ചയായി മൊബൈലോ കമ്പ്യൂട്ടറോ നോക്കിയിരിക്കുന്നത് ഉറക്കം കൊണ്ടുവന്നേക്കാം. ഇടയ്ക്ക് ഇടവേളയെടുക്കുക

ഈ സ്റ്റോറി
ഇഷ്ടമായോ?

Click Here