കൂന്തൽ അഴകി തൃഷ

TRISHA HAIRSTYLES

ഭംഗിയുള്ള തലമുടിക്കെട്ടും, അതിനു യോജിച്ച പരമ്പരാഗത വസ്ത്രങ്ങളും തെരഞ്ഞെടുക്കുന്നതിൽ തൃഷയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട്

സാരി അണിയുമ്പോൾ തൃഷ തലമുടി നീളത്തിൽ അഴിച്ചിടുകയാണ് പതിവ്

ചുരുണ്ട നീളൻ തലമുടിയും ഇടയ്ക്കൊക്കെ പരീക്ഷിച്ചു കാണാം

വ്യത്യസ്തത പുലർത്തുന്ന ഈ ഹെയർസ്‌റ്റൈലും തൃഷയ്ക്ക് നന്നായി ഇണങ്ങും

പഴമ തുളുമ്പുന്ന ഈ ലുക്കിൽ, തലമുടിക്കെട്ടിൽ അൽപ്പം മുല്ലപ്പൂ കൂടിയായാലോ? നന്നായിട്ടില്ലേ?

പിന്നിലേക്ക് ഒതുക്കിക്കെട്ടിയ മുടിക്കെട്ടിൽ നിന്നും മുഖത്തേക്ക് പാറിക്കിടക്കുന്ന നീളൻ ചുരുളുകൾ

പരമ്പരാഗത വസ്ത്രം ധരിച്ചാൽ തൃഷയുടെ ഹെയർസ്റ്റൈൽ സെൻസ് വളരെ വിസ്തൃതമാണ്

തൃഷയുടെ ഹെയർസ്റ്റൈലുകൾ ഒന്നിനൊന്നു മെച്ചം എന്നേ പറയാനാവൂ

Video: instagram.com/trishakrishnan/

39ൽ തൃഷ സൗന്ദര്യം സംരക്ഷിക്കുന്നത് എങ്ങനെ?

അടുത്തതായി

ക്ലിക്ക് ചെയ്യുക