എല്ലാ അവയവങ്ങളും ദാനം ചെയ്യും

അവയവദാനത്തിന് തയ്യാറായി വിജയ് ദേവരകൊണ്ട

+
+
+

+
+
+

+ + +

വിജയ് ദേവരകൊണ്ട

തനിക്കൊപ്പം അമ്മയും രജിസ്റ്റർ ചെയ്തതായി വിജയ് ദേവരകൊണ്ട

+ + +

+
+
+

മരണശേഷം മറ്റൊരാൾക്ക് സഹായം ചെയ്യുന്നതിൽ സന്തോഷം

+ + +

+
+
+

+ +

+
+
+

തന്റെ അവയവങ്ങൾ ആർക്കും ഉപകാരമില്ലാതാക്കുന്നതിൽ യാതൊരു അർത്ഥവുമില്ല

"അവയവദാനത്തിനു വേണ്ടി ശരീരം ആരോഗ്യത്തോടെ സൂക്ഷിക്കും."

- വിജയ് ദേവരകൊണ്ട

+ +

+ +

"മറ്റൊരാളിലൂടെ വീണ്ടും ജീവിക്കാനാകുന്നത് മനോഹരമായ കാര്യമാണ് ."

- വിജയ് ദേവരകൊണ്ട

+ +

+ +

കൂടുതൽപേർ അവയവദാനത്തിന് തയ്യാറായി മുന്നോട്ടുവരുന്നതിൽ സന്തോഷമെന്നും താരം

+ + +

+
+
+

അവയവദാനത്തിലൂടെ നിരവധി പേർക്ക് ജീവിതം നൽകാനാകുമെന്നും വിജയ്

+ + +

+
+
+

അവയവദാനത്തിന് കൂടുതൽ പേർ തയ്യാറാകണമെന്നാണ് തന്റെ ആഗ്രഹമെന്നും നടൻ


+ +

+
+
+

രശ്മികയുടെ ചർമം തിളങ്ങുന്നതെന്ത്?

+
+
+

+
+
+

+ + +

Click Here