വിവാഹ വാർഷികാശംസകൾ 'വിരുഷ്ക'

ഇന്ന് കോഹ്ലിയുടെയും അനുഷ്കയുടെയും നാലാം വിവാഹ വാർഷികം

ഒട്ടേറെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ ഇരുവർക്കും ആശംകൾ നേർന്നു

മാതൃകാ താരദമ്പതികളുടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുകയാണ് ആരാധകർ

2017 ഡിസംബര്‍ 11ന് ഇറ്റലിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം

നാലാം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ഒരാള്‍ കൂടിയുണ്ട്; മകൾ വാമിക

2021 ജനുവരി 11നാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്

സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും വാമികയുടെ ചിത്രങ്ങൾ പങ്കുവെക്കുക കുറവാണ് 

വാമികയുടെ മുഖം കാണിക്കാതെയുള്ള ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ ഇരുവരും പങ്കുവെക്കാറുണ്ട്

വിവാഹ വാർഷിക ദിനത്തിൽ ഇരുവരും പ്രണയാർദ്രമായ കുറിപ്പ് പങ്കുവെക്കാറുമുണ്ട്