ഗാനിം  അൽ മുഫ്‌താഹ് 

explore now

എന്ന പാഠപുസ്തകം 

2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസിഡര്‍മാരില്‍ ഒരാളാണ് ഗാനിം  അൽ മുഫ്‌താഹ് 

ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഹോളിവുഡ് താരം മോർഗൻ ഫ്രീമാനുമായി നടത്തിയ സംഭാഷണം ശ്രദ്ധേയമായി 

അധികകാലം ജീവിക്കാനാകില്ലെന്ന് 15 കൊല്ലം മുമ്പ് വിധിയെഴുതിയ ഡോക്ടര്‍മാരെപ്പോലും അമ്പരപ്പിച്ചു കൊണ്ട് ജീവിക്കുകയാണ്  ഈ ഇരുപതുകാരന്‍

അരയുടെ താഴേക്കുള്ള വികാസത്തെ ബാധിക്കുന്ന കോഡൽ റിഗ്രെഷൻ സിൻഡ്രോം എന്ന അപൂർവ രോഗം ബാധിച്ചയാളാണ് ഗാനിം 

ഖത്തർ പ്രധാനമന്ത്രിയാകുക എന്നതാണ് ഇൻസ്റ്റഗ്രാമിൽ  10 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്‍ഫ്ലുവെന്‍സറും മോട്ടിവേഷണല്‍ സ്പീക്കറുമായ മുഫ്താഫിന്റെ ലക്ഷ്യം

നയതന്ത്രജ്ഞനാകുകയെന്ന ലക്ഷ്യത്തോടെ ഇപ്പോൾ പൊളിറ്റിക്കൽ സയൻസിൽ ബിരുദ പഠനത്തിലാണ് ഗാനിം 

സ്കൂബ ഡൈവിംഗ്, സ്കേറ്റ് ബോർഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ അത്യാധുനിക കായിക വിനോദങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നു

യൂറോപ്പിൽ വിദഗ്ധചികിത്സ തേടുന്ന ഗാനിം 60 ജീവനക്കാരും 6 ബ്രാഞ്ചുകളുള്ള ഗരിസ്സ ഐസ്ക്രീം കമ്പനിയുടെ ഉടമയാണ്

  കുട്ടികൾക്ക് സൗജന്യമായി വീൽചെയറുകൾ നൽകുന്നതിനായി ഗാനിം അൽ മുഫ്ത അസോസിയേഷൻ ഫോർ വീൽചെയേഴ്സ് എന്ന  ക്ലബും നടത്തുന്നു 

ഫിഫ ലോകകപ്പ് 2022

Heading 2

നോക്കിവെച്ചോളൂ 
ഈ 10 താരങ്ങളെ

Click Here