നമ്മൾ 800 കോടി കടന്നു


ചൈനയെ പിന്നിലാക്കാൻ ഇന്ത്യ


ലോക ജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്ര സംഘടന


145.2 കോടി


ഏറ്റവും കൂടുതൽ ജനസംഖ്യ ചൈനയിൽ


ഇന്ത്യ തൊട്ടുപിന്നാലെ


141.2 കോടി 


അവസാനത്തെ 100 കോടിയില്‍  ഇന്ത്യ സംഭാവന ചെയ്തത് 17 കോടി 70 ലക്ഷം പേരെ


ഏറ്റവും ജനസംഖ്യയുള്ള രാജ്യം എന്ന പദവി അടുത്ത വര്‍ഷത്തോടെ ചൈനയെ മറികടന്ന് ഇന്ത്യ കരസ്ഥമാക്കുമെന്ന് യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് 


 ലോക ജനസംഖ്യ 700  കോടിയില്‍നിന്ന് 800 കോടിയില്‍ എത്തിയത് 12 വര്‍ഷംകൊണ്ട് 


ഇതില്‍ വലിയ പങ്കും സംഭാവന ചെയ്തത് ഏഷ്യയും ആഫ്രിക്കയും


2037ല്‍ ലോക ജനസംഖ്യ അടുത്ത 100 കോടി മറികടക്കും


ഇപ്പോഴത്തെ 100 കോടിയില്‍ ചൈനയുടെ പങ്ക് ഇന്ത്യയ്ക്ക് പിന്നില്‍ രണ്ടാമത്- 7 കോടി 30 ലക്ഷം


അടുത്ത 100 കോടിയില്‍ ചൈനയുടെ പങ്ക് നെഗറ്റിവ് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍


ഇക്കഴിഞ്ഞ നൂറു കോടിയില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പങ്ക് നെഗറ്റിവ് ആയിരുന്നു


ലോക ജനസംഖ്യ 2080ല്‍ ആയിരം കോടി കടക്കും


2023ലെ സർക്കാർ അവധി ദിനങ്ങൾ അറിയാം 

Click Here