ബ്രേക്ക് എടുക്കാൻ റഫേൽ നദാൽ 

ടെന്നീസിൽ നിന്ന് നീണ്ട അവധിയെടുക്കാൻ നദാൽ ആലോചിക്കുന്നതായി റിപ്പോർട്ട്

യു എസ് ഓപ്പണിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെയാണ് താരത്തിന്റെ പ്രഖ്യാപനം

ഉടനെ ഒരു മൽസരത്തിന് ഉണ്ടാകുമോ എന്നറിയില്ലെന്നായിരുന്നു നദാലിന്റെ പ്രതികരണം

കുറച്ചു കാര്യങ്ങളും ജീവിതവും ശരിയാക്കാനുണ്ട്; എപ്പോൾ മടങ്ങിവരുമെന്ന് തനിക്കറിയില്ലെന്ന് താരം

വീണ്ടും മത്സരിക്കാൻ തയ്യാറാവുമെന്ന് തോന്നുമ്പോൾ തിരിച്ചുവരുമെന്ന് നദാൽ

അ​മേ​രി​ക്ക​യു​ടെ  ഫ്രാ​ന്‍​സ​സ്  ടിഫോയോടായിരുന്നു തോൽവി. സ്കോ​ര്‍: 6-4, 4-6, 6-4, 6-3

ഗ്രാ​ന്‍​ഡ്സ്ലാ​മി​ല്‍ തു​ട​ര്‍​ച്ച​യാ​യ 22 മ​ത്സ​ര​ങ്ങ​ളി​ലെ ന​ദാ​ലി​ന്റെ അ​പ​രാ​ജി​തയാ​ത്ര​ക്കും ടിയാഫോ അ​ന്ത്യം​കു​റി​ച്ചു

ജ​നു​വ​രി​യി​ല്‍ ഓസ്ട്രേ​ലി​യ​ന്‍ ഓ​പ്പണും ജൂ​ണി​ല്‍ ഫ്ര​ഞ്ച് ഓപ്പണും ന​ദാ​ല്‍ സ്വ​ന്ത​മാ​ക്കി​യിരുന്നു

ജൂ​ലൈ​യി​ല്‍ വിംബിള്‍​ഡൺ  സെമി ​ഫൈ​ന​ലിനി​ടെ പ​രി​ക്കേറ്റ് പി​ന്മാ​റു​ക​യാ​യി​രു​ന്നു