15,000 രൂപയിൽ താഴെയുള്ള 5 ജി ഫോണുകൾ 

സാംസങ് ഗ്യാലക്സി M13 ആമസോണിൽ 11,999 രൂപയ്ക്ക് വാങ്ങാം


5000 mAh ബാറ്ററി, മീഡിയടെക് ഡൈമെൻസിറ്റി 700 ചിപ്പ്, 6.5 ഡിസ്പ്ലേ എന്നിവയാണ് പ്രത്യേകത

14,999 രൂപയാണ് റെഡ്മി നോട്ട് 11T 5G ന്റെ വില 

5000 mAh ബാറ്ററി, 6.6 ഇഞ്ച് സ്ക്രീൻ, 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയാണ് പ്രത്യേകത

iQOO Z6 5G ആമസോണിൽ 13,999 രൂപയാണ് വില

സ്നാപ്ഡ്രാഗൺ 4 ജെൻ 1 SoC, 5000mAH ബാറ്ററി, 120Hz ഡിസ്പ്ലേ ആണ് ഇതിനുള്ളത്

15,000 രൂപയ്ക്കാണ് 9i വിൽക്കുന്നത് 


6.6 ഇഞ്ച് FHD+90Hz സ്ക്രീൻ, ഡൈമെൻസിറ്റി 810 SoC, 5000mAH ബാറ്ററി 

റിയൽമീയുടെ 5G ഫോൺ 14,999 രൂപയ്ക്ക് ഓൺലൈനിൽ വാങ്ങാം