മോട്ടറോള ജി73 5ജി മാർച്ച് 10ന് വിപണിയിൽ

start exploring

ഒട്ടേറെ സവിശേഷതകളുമായി മോട്ടറോളയുടെ പുതിയ മോഡൽ ജി73 5ജി മാർച്ച് 10 വിപണിയിലെത്തും

മീഡിയടെക് ഡൈമെൻസിറ്റി 930 പ്രോസസറും, ആൻഡ്രോയിഡ് 13 ഒ.എസുമാണ് Moto G73 5Gയ്ക്ക് കരുത്തേകുന്നത്

Moto G73 5G-യ്ക്ക് 6.5 ഇഞ്ച് 1080p IPS LCD സ്‌ക്രീനാണുള്ളത്

മോട്ടോ G73 5G-യിൽ 50എംപി മെയിൻ, 8എംപി അൾട്രാവൈഡ് ഉള്ള ഡ്യുവൽ റിയർ ക്യാമറയാണുള്ളത്

പ്രധാന ക്യാമറ സെൻസറിന് 60fps-ൽ ഫുൾ-എച്ച്ഡി വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും

5,000mAh ബാറ്ററി
30W റാപ്പിഡ് വയർഡ് ചാർജിംഗ് സംവിധാനങ്ങളുമുണ്ട്

മോട്ടോ G73
രണ്ട് നിറങ്ങളിൽ ലഭിക്കും:
ലൂസന്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലൂ

ഡോൾബി അറ്റ്‌മോസുള്ള ഡ്യുവൽ സ്പീക്കറുകൾ, ഫിംഗർപ്രിന്റ് റീഡർ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, 5 ജി കണക്ടിവിറ്റി എന്നിവയാണ് മറ്റ് പ്രത്യേകതകൾ 

കൊക്കകോള
സ്മാർട് ഫോൺ