നിരത്തിലെ താരമായി ചേതക് EV
START EXPLORING
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്കൂട്ടറായിരുന്ന ബജാജ് ചേതക്, ഇവി പതിപ്പിനും വൻ സ്വീകാര്യത
2019ൽ ആണ് ചേതക് ഇവി ഇന്ത്യയിൽ പുറത്തിറക്കിയത്
അടുത്തിടെ പരിഷ്ക്കരിച്ച് പുറത്തിറക്കിയ ചേതക് ഇവിയുടെ റേഞ്ച് 90ൽനിന്ന് 108 കിലോമീറ്ററാക്കി
2023 മോഡൽ ചേതക് ഇവി കഴിഞ്ഞ മാസം കമ്പനി വിപണിയിൽ എത്തിച്ചിരുന്നു
2023 മോഡൽ ചേതക് ഇവിക്ക് 1.52 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. നിലവിലുണ്ടായിരുന്ന മോഡലിന് 1.22 ലക്ഷം രൂപയാണ് വില
ഗ്രേ, ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ചേതക് ഇവി ലഭ്യമാണ്
വലിയ എൽസിഡി ഡിജിറ്റൽ കൺസോൾ, പ്രീമിയ ടു ടോൺ സീറ്റ്, ബോഡി കളർ റിയർവ്യൂ മിറർ എന്നിവയുമുണ്ട്
നാല് മണിക്കൂർകൊണ്ട് ചാർജ് ചെയ്യാനാകുന്ന 2.88 kWh ബാറ്ററി, 5.3 ബിഎച്ച്പി കരുത്തും പരമാവധി 20 എംഎം ടോർക്കും നൽകും
NEXT WEB STORY
എംജി കോമറ്റ് ഇവി
ഈ കുഞ്ഞൻ ഇച്ചിരി മുറ്റാ