എംജി കോമറ്റ് EV
ഈ കുഞ്ഞൻ ഇച്ചിരി മുറ്റാ
ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണ് എംജിയുടെ കോമറ്റ്
പാർക്കു ചെയ്യാന്‍
ഓട്ടോറിക്ഷയ്ക്കു വേണ്ടത്ര സ്ഥലം പോലും വേണ്ടന്നതാണ് കുഞ്ഞന്റെ സവിശേഷത
ത്രീ ഡോർ ഹാച്ച്ബാക്ക്-
കോമറ്റിന് ഡിക്കിയടക്കം മൂന്നു ഡോർ. നാലുപേർക്ക് സഞ്ചരിക്കാം
മാസം
1000 കിലോമീറ്റര്‍
സഞ്ചരിക്കുന്ന ഉപയോക്താവിന് വെറും
519 രൂപ
മാത്രമേ മുടക്കേണ്ടി വരുന്നുള്ളൂവെന്ന് എംജി
ഒറ്റ ചാർജിങ്ങിൽ
230 കി മീ. 7 മണിക്കൂറിൽ പൂർണമായി ചാർജാകും
ഡ്യുവൽ എയർബാഗുകൾ, ഇഎസ്ഇ, ടയർപ്രഷർ മോണിറ്റർ സിസ്റ്റം, റിവേഴ്സ് പാർക്കിങ് ക്യാമറ, എബിഎസ് വിത്ത് ഇബിഡി, ഐഎസ്ഓഫിക്സ് ചൈൽഡ് സീറ്റ് ആങ്കർ എന്നിവ യാത്ര സുരക്ഷിതമാക്കുന്നു
തുടക്ക വില 7.98 ലക്ഷം ആണെങ്കിലും ഇലക്ട്രിക് കാറിനുള്ള നികുതിയിളവു കണക്കാക്കിയാൽ 9 ലക്ഷം രൂപയിൽത്താഴെ റോഡിലിറക്കാം
SEE ALL PLANS
2000 രൂപയുണ്ടോ? കാർ വാങ്ങാം
കൂടുതൽ കാണാം