ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന്
ട്വിറ്റർ ഡീആക്ടിവേറ്റ് ചെയ്യണോ?
മൊബൈലിൽ ട്വിറ്റർ ആപ് ഓപ്പൺ ചെയ്യുക
മുകളിൽ ഇടതുഭാഗത്തുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ് ചെയ്യുക
സെറ്റിംഗ്സ് ക്ലിക്ക് ചെയ്ത് പ്രൈവസി ഓപ്ഷൻ സെലക്ട് ചെയ്യുക
സെറ്റിംഗ്സിൽ മുകളിൽ കാണിച്ചിട്ടുള്ള അക്കൗണ്ടിൽ ടാപ് ചെയ്യുക
ഒരിക്കൽകൂടി ഡീആക്ടിവേറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ട്വിറ്ററിനോട് ഗുഡ് ബൈ പറയാം