start exploring


ട്വിറ്റർ എങ്ങനെ ഡീആക്ടിവേറ്റ് ചെയ്യാം?

ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന്
ട്വിറ്റർ ഡീആക്ടിവേറ്റ് ചെയ്യണോ?

മൊബൈലിൽ ട്വിറ്റർ ആപ് ഓപ്പൺ ചെയ്യുക

മുകളിൽ ഇടതുഭാഗത്തുള്ള പ്രൊഫൈൽ ഫോട്ടോയിൽ ടാപ് ചെയ്യുക

ഇപ്പോൾ സെറ്റിംഗ്സ്, സപ്പോർട്ട് ഓപ്ഷൻ തുറന്നു വരും

സെറ്റിംഗ്സ് ക്ലിക്ക് ചെയ്ത് പ്രൈവസി ഓപ്ഷൻ സെലക്ട് ചെയ്യുക

സെറ്റിംഗ്സിൽ മുകളിൽ കാണിച്ചിട്ടുള്ള അക്കൗണ്ടിൽ ടാപ് ചെയ്യുക

ഇതിനു ശേഷം ഒരു ഓപ്ഷൻ കൂടി വരും. താഴേക്ക് സ്ക്രോൾ ചെയ്താൽ ഏറ്റവും അടിയിലായി ഡീആക്ടിവേറ്റ് ഓപ്ഷൻ കാണാം.

പ്രൊഫൈൽ ഡീആക്ടിവേറ്റ് ചെയ്യാൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് നിങ്ങളുടെ പാസ് വേർഡ് കൂടി നൽകേണ്ടി വരും

ഒരിക്കൽകൂടി ഡീആക്ടിവേറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്താൽ ട്വിറ്ററിനോട് ഗുഡ് ബൈ പറയാം