ഫോണിന്റെ വേഗത കൂട്ടാൻ സഹായിക്കുന്ന 7 കാര്യങ്ങൾ

start exploring

ഏതു പുതിയ ഫോൺ വാങ്ങിയാലും കുറച്ചു കഴിയുമ്പോൾ അതിന്റെ പ്രവർത്തന വേഗം കുറയുന്നു. ഇത് എങ്ങനെ പരിഹരിക്കാം?

01

ഫോൺ പ്രവർത്തനവേഗം കുറയുമ്പോൾ ഒന്ന് റീസ്റ്റാർട്ട് ചെയ്താൽ വേഗം കൂട്ടാനാകും

ഒ.എസ് സമയാസമയങ്ങളിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നത് ഫോണിന്റെ വേഗം കൂട്ടും

ആവശ്യമില്ലാത്ത ആപ്പുകൾ അൺഇൻസ്റ്റാൾ അല്ലെങ്കിൽ ഡിസേബിൾ ചെയ്യുക

03

ഹോം സ്ക്രീനിൽ  ആപ്പുകൾ നിറയാൻ അനുവദിക്കരുത്

04

05

ഇന്റേണൽ മെമ്മറിയിൽ നിന്ന്  ആവശ്യമില്ലാത്ത ഡാറ്റ ഡിലീറ്റ് ചെയ്തുകളയുക

06

ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഏറ്റവും പുതിയ പതിപ്പ് ആണെന്ന് ഉറപ്പാക്കുക. കൃത്യമായി അപ്ഡേറ്റ് ചെയ്യുക

07

വീഡിയോ, ആനിമേഷൻ എന്നിവയുടെ
ഓട്ടോ പ്ലേ
ഡിസേബിൾ
ചെയ്യുക

പാസ്‌വേഡ് പാരയാകരുത്

Click Here