ബംഗാൾ സ്വദേശിനിയായ കവിതയുടെ
വിസ്മയകരമായ ജീവിതകഥ വായിക്കാം
സഹപ്രവർത്തകൻ വഴി ട്രേഡിങ് ചെയ്തു തുടങ്ങി. തുടക്കത്തിൽ 300-400 രൂപ ദിവസ വരുമാനം നേടി
പിന്നീട് 3 ലക്ഷം രൂപ ലോണെടുത്ത് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു
വായ്പാ തിരിച്ചടവിന്റെ നോട്ടീസ് കണ്ട് വീട്ടുകാർ കവിതയോട് ദേഷ്യപ്പെട്ടു
സ്റ്റോക്ക് മാർക്കറ്റിലെ വരുമാനം 20 ലക്ഷം രൂപയായപ്പോൾ വീട്ടുകാർ പിന്തുണച്ചു
എല്ലാവരെയും പോലെ ഓപ്ഷൻ ട്രേഡിങിന്റെ തുടക്കത്തിൽ കവിതയ്ക്ക് വലിയ നഷ്ടമുണ്ടായി
സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് ആഴത്തിൽ പഠിച്ച് നടത്തിയ ട്രേഡിങ് കവിതയുടെ ജീവിതം മാറ്റിമറിച്ചു