16 കോടി!
ക്രിസ്മസ് ബമ്പറിൽ കോടിപതിയാകാം 

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയുമായി ക്രിസ്മസ്-പുതുവത്സര ബമ്പർ

ഓണം, പൂജ ബമ്പര്‍ ലോട്ടറികള്‍ നല്‍കിയ ആവേശം കെട്ടടങ്ങും മുന്‍പാണ് അടുത്ത ബമ്പര്‍ ലോട്ടറി പ്രഖ്യാപനം വന്നിരിയ്ക്കുന്നത്

ഒന്നാം സമ്മാനം 16 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്

 ടിക്കറ്റ് വില 400 രൂപ. നറുക്കെടുപ്പ് 2023 ജനുവരി 19ന്

പത്ത് പരമ്പരകളിലായാണ്  ക്രിസ്മസ് ബമ്പര്‍ ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് ആറ് പരമ്പരകൾ ആയിരുന്നു

കഴിഞ്ഞ തവണത്തെ  ക്രിസ്മസ് പുതുവത്സര  ബമ്പർ ലോട്ടറി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു.  ടിക്കറ്റ് വില 300 രൂപയുമായിരുന്നു

തിരുവോണം ബമ്പർ സൂപ്പർ ഹിറ്റായതിന് പിന്നാലെയാണ് ക്രിസ്മസ് ബമ്പറിന്റെയും സമ്മാനത്തുക ഉയർത്തിയിരിക്കുന്നത്

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയായിരുന്നു തിരുവോണം ബമ്പറിന്‍റെ ഒന്നാം സമ്മാനം

ഫോണിന്റെ വേഗത കൂട്ടാൻ സഹായിക്കുന്ന 7 കാര്യങ്ങള്‍ 

കൂടുതൽ കാണാം