വന്ദേഭാരത് എക്സ്പ്രസ് ടിക്കറ്റ് നിരക്കുകള്‍

vande bharat train

തിരുവനന്തപുരത്തുനിന്നുള്ള വന്ദേഭാരത് ട്രെയിന്‍ ടിക്കറ്റ് നിരക്കുകള്‍

കൊല്ലം

ചെയര്‍ കാര്‍ - 435 രൂപ
എക്സിക്യുട്ടീവ് കാർ- 820 രൂപ

കോട്ടയം

ചെയര്‍ കാര്‍ - 555 രൂപ
എക്സിക്യുട്ടീവ് കാർ- 1075 രൂപ

എറണാകുളം നോര്‍ത്ത്

ചെയര്‍ കാര്‍- 765 രൂപ
എക്സിക്യുട്ടീവ് കാർ- 1420

തൃശ്ശൂര്‍

ചെയര്‍ കാര്‍ - 880 രൂപ
എക്സിക്യുട്ടീവ് കാർ- 1650  രൂപ

ഷൊർണൂർ

ചെയര്‍ കാര്‍- 950 രൂപ
എക്സിക്യുട്ടീവ് കാർ- 1775 രൂപ

കോഴിക്കോട്

ചെയര്‍ കാര്‍- 1090 രൂപ
എക്സിക്യുട്ടീവ് കാർ- 2060 രൂപ

കണ്ണൂർ

ചെയര്‍ കാര്‍- 1260 രൂപ
എക്സിക്യുട്ടീവ് കാർ- 2415 രൂപ

കാസർഗോഡ്

ചെയര്‍ കാര്‍- 1590 രൂപ
എക്സിക്യുട്ടീവ് കാർ- 2880 രൂപ

എട്ടു മണിക്കൂറാണ് റണ്ണിങ് ടൈം

സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകള്‍, ഐആര്‍സിടിസി വെബ്സൈറ്റ്, ആപ്പ് എന്നിവ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം.

വന്ദേഭാരത് ഈ സ്റ്റേഷനുകളില്‍  ഈ സമയത്ത്

Click Here