വീട് പണിയുന്നോ? ഇക്കാര്യങ്ങള്‍ ഓർമിക്കൂ
സ്വന്തമായി വീട് ഒരു സ്വപ്നമാണ്. അത് യാഥാർത്ഥ്യമാകാൻ ഓരോ കാര്യവും ശ്രദ്ധയോടെ ചെയ്യുക
മറ്റുള്ളവരെ കാണിക്കാനല്ല വീട്ടുകാരുടെ താല്‍പര്യങ്ങള്‍ അനുസരിച്ചാണ് വീട് പണിയേണ്ടത്
ആവശ്യമുള്ള അളവില്‍ മാത്രം വീട് പണിയുക. പിന്നീട് കൂട്ടിയെടുക്കാന്‍ കഴിയും വിധം പ്ലാന്‍ തയാറാക്കുന്നതാണ് ഉചിതം.
വെളിച്ചവും വായുവും ആരോഗ്യപരമായി കിട്ടുന്ന രീതിയില്‍ പണിയണം
വലിയ സാമ്പത്തിക ചെലവുള്ള പ്രവൃത്തിയായതിനാല്‍ കൃത്യമായ പ്ലാനിങ്ങ് അത്യാവശ്യം
ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് ബജറ്റ് തയാറാക്കി വേണം പണി തുടങ്ങാൻ
നാലഞ്ച് വര്‍ഷം പഴയ വീടുകള്‍ കണ്ട് റഫറൻസ് എടുക്കുന്നത് നല്ലതാണ്
പുതിയ ആശയങ്ങള്‍ കിട്ടാനും പോരായ്മകള്‍ മനസിലാക്കാനും ഇത് സഹായിക്കും
ആർഭാടത്തേക്കാള്‍ സൗകര്യത്തിനും മെയിന്റനൻസിനും പ്രാധാന്യം കൊടുത്ത് പണിയുക
പണത്തിന്റെയും പണിക്കാരുടെയും വസ്തുക്കളടെയും ലഭ്യത ഉറപ്പു വരുത്തുക
പണത്തിനായി ലോണ്‍ അത്യാവശ്യത്തിന് മാത്രമേ എടുക്കാവൂ
ചൂടുകാലത്ത് കാറില്‍ ഈ തെറ്റുകൾ വരുത്താറുണ്ടോ?