കൊച്ചിയിലെ സ്വിഗ്ഗി സമരമെന്തിന്? 

കൊച്ചിയിലെ സ്വിഗ്ഗി ഡെലിവെറി ജീവനക്കാർ സമരത്തിൽ 

വേതന വർധനവ് ആവശ്യപ്പെട്ടാണ് സമരം. 

സമരക്കാരുടെ ആവശ്യം 

മിനിമം നിരക്ക് ഉയർത്തുക, തേഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക 

4 കിലോമീറ്റർ പരിധിയിൽ നടത്തുന്ന ഡെലിവറിയ്ക്ക്  കുറഞ്ഞ വേതനം ഉയർത്തണമെന്നതാണ്  പ്രധാന ആവശ്യം

ഉപഭോക്താക്കൾ ഓൺലൈനായി നൽകുന്ന ടിപ് പോലും തൊഴിലാളികൾക്കു നൽകാൻ മാനേജ്മെന്റ് തയാറാകുന്നില്ലെന്ന് ആരോപണം 

പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ തൊഴിലാളികള്‍ക്ക് ലഭിക്കുക  50 രൂപ മാത്രം 

മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് നിലപാടിലുറച്ച് സ്വിഗ്ഗി 

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്ന് ഭക്ഷണ വിതരണക്കാര്‍

കഴിഞ്ഞ ഒക്ടോബറിലും തൊഴിലാളികള്‍ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കാമെന്ന ഉറപ്പില്‍ സമരം പിന്‍വലിച്ചു. എന്നാല്‍ സ്വിഗ്ഗി ഉറപ്പ് പാലിച്ചില്ല.

കരിക്കിലെ 'മാമനോടൊന്നും തോന്നല്ലേ'

കൂടുതൽ കാണാം