Start Exploring

വരുന്നു, മാരുതിയുടെ ജിംനി ...
ബുക്കിങ് ആരംഭിച്ചു

വാഹനപ്രേമികൾ കാത്തിരുന്ന മാരുതി സുസുകിയുടെ ജിംനിക്കുവേണ്ടിയുള്ള ബുക്കിങ് ആരംഭിച്ചു.

നെക്സ ബ്രാൻഡിൽ പുറത്തിറക്കുന്ന ജിംനിയുടെ ബുക്കിങ് നിരക്ക് 11,000 രൂപയാണ്

അഞ്ച് വാതിലുകളുള്ള ജിംനിയുടെ നീളം 4 മീറ്ററിൽ താഴെയാണ്

സിസ്‌ലിംഗ് റെഡ് വിത്ത് ബ്ലൂഷ് ബ്ലാക്ക് റൂഫ്, സിസ്‌ലിംഗ് റെഡ്, നെക്‌സ ബ്ലൂ, ബ്ലൂഷ് ബ്ലാക്ക്, പേൾ ആർട്ടിക് വൈറ്റ്, ഫ്ലാഗ്‌ഷിപ്പ് കളർ കൈനറ്റിക് യെല്ലോ വിത്ത് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാകും

എക്സ്റ്റീരിയർ- ഹണികോമ്പ് മെഷ് സ്ലോട്ട് ഗ്രിൽ, വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, അഞ്ച് ഇരട്ട സ്‌പോക്ക് അലോയ് വീൽ ഡിസൈൻ, ടെയിൽഗേറ്റ് മൗണ്ടഡ് സ്‌പെയർ

ഇന്റീരിയർ- സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഫ്രീസ്റ്റാൻഡിംഗ് 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

സേഫ്റ്റി- ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ലിമിറ്റഡ് സ്ലിപ്പ് ബ്രേക്ക് ഡിഫറൻഷ്യൽ, EBD ഉള്ള എബിഎസ്, റിയർ വ്യൂ ക്യാമറ, ISOFIX, സൈഡ്-ഇംപാക്റ്റ് ഡോർ ബീമുകൾ

103 ബിഎച്ച്പിയും 134 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ കെ15 ബി പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്

2000 രൂപയുണ്ടോ?
കാർ വാങ്ങാം