2000 രൂപയുണ്ടോ? കാർ വാങ്ങാം
PMV ELECTRIC CAR
രണ്ട് പേര്‍ക്ക് യാത്ര ചെയ്യാനുള്ള മൈക്രോ കാറുമായി കല്പിത് പട്ടേലിന്റെ മുംബൈ ആസ്ഥാനമായുള്ള PMV ഇലക്ട്രിക്ക്
https://malayalam.news18.com/
2915mm നീളം, 1157mm വീതി, 1600mm ഉയരവുമുള്ള കാറിന് വീൽ ബെയ്സ് 2087. ഗ്രൗണ്ട് ക്ലിയറൻസ് 170mm
https://malayalam.news18.com/
അഞ്ചു സെക്കൻഡിൽ 0-40 km/hr വേഗത. ഉയർന്ന സ്പീഡ് 70km/hr
https://malayalam.news18.com/
120km, 160km, 200km ബാറ്ററി പാക്ക് ഓപ്ഷനുകൾ
https://malayalam.news18.com/
പാഷനേറ്റ് റെഡ്, പെപ്പി ഓറഞ്ച്, ഫങ്കി യെല്ലോ, റോയൽ ബീജ്, ഡീപ് ഗ്രീൻ, സ്പാർക്കിൾ സിൽവർ, ബ്രില്യന്റ് വൈറ്റ്, മജസ്റ്റിക് ബ്ലൂ... നിറങ്ങൾ അനവധി
https://malayalam.news18.com/
ഒഫീഷ്യൽ വെബ്സൈറ്റിൽ PMV Eas-E 2000 രൂപ നൽകി ബുക്ക് ചെയ്യാം. 2023 പകുതിയോടെ കാർ വിപണിയിലെത്തും
https://malayalam.news18.com/
ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, റിമോട്ട് പാർക്കിംഗ് അസ്സിസ്റ്, ക്രൂയിസ് കണ്ട്രോൾ, AC, റൈഡിങ് മോഡുകൾ, റിമോട്ട് കൺട്രോൾ സൗകര്യങ്ങൾ
https://malayalam.news18.com/
പോക്കറ്റിലൊതുങ്ങുന്ന കാറാണ് ലക്ഷ്യമെങ്കിൽ നോക്കാം. എക്സ് ഷോറൂം വില- 4.79 ലക്ഷം
https://malayalam.news18.com/
ക്ലിക്ക് ചെയ്യൂ