ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള
7 കാറുകൾ

Start exploring

ഫെരാരി, ബുഗാട്ടി, റോൾസ് റോയ്സ്... ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ ഏതൊക്കെയെന്ന് അറിയാമോ?

1963 ഫെരാരി 250 GTO- ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാർ. വില 569 കോടിയിലേറെ രൂപ. വെറും 6 സെക്കൻഡ് കൊണ്ട് 100 കി.മീ വേഗത കൈവരിക്കും

റോൾസ്-റോയ്സ് ബോട്ട് ടെയിൽ- യഥാർത്ഥ ബോട്ട് ടെയിൽ ആയ 1932 മോഡലിന്റെ 2021 പതിപ്പിന് 227 കോടി രൂപയാണ് വില. 563 ബിഎച്ച്പി പവറുള്ള കാറാണിത്

ബുഗാട്ടി ലാ വോയ്ചുർ നോയ്റെ- അസാമാന്യ കരുത്തും വേഗതയുമുള്ള ഈ കാറിന് വില 152 കോടിയിലേറെ രൂപയാണ്

പഗാനി സോണ്ട എച്ച്പി- 143 കോടിയിലേറെ രൂപ വിലയുള്ള ഈ അവിശ്വസനീയമായ ഈ പഗാനി മോഡൽ ആകെ മൂന്ന് കാറുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. അവയെല്ലാം വിറ്റുപോകുകയും ചെയ്തു

റോൾസ്-റോയ്സ് സെപ്റ്റെയിൽ- 105 കോടിയിലേറെ രൂപയാണ് ഈ കാറിന്റെ വില. ഒരു ഉപഭോക്താവിന്‍റെ ആവശ്യപ്രകാരം 2013ൽ പ്രത്യേകമായി നിർമിച്ചത്

ലംബോർഗിനി വെനേനോ- ഈ ആഡംബര കാറിന്‍റെ വില 36.59 കോടി രൂപയാണ് . ഇതിന്റെ 6.5 ലിറ്റർ V12 എഞ്ചിൻ 2.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 km/h വേഗത കൈവരിക്കും

കൊനിഗ്സെഗ്ഗ് CCXR ട്രെവിറ്റ- ഈ സ്വീഡിഷ് സ്പോർട്സ് കാറിന് 39 കോടി രൂപയാണ് വില. ഡ്യുവൽ ടർബോ കംപ്രസറോട് കൂടിയ 4.8 ലിറ്റർ വി8 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്

താലിബാനിൽ
നിന്നൊരു
സൂപ്പർകാർ

Click Here