റോയൽ എൻഫീല്‍ഡിന്റെ പുതിയ അവതാരം 

റോയൽ എൻഫീൽഡ് സൂപ്പർ മെറ്റിയർ 650  ഗോവയിൽ നടക്കുന്ന റോയൽ എൻഫീൽഡ് റൈഡർ മാനിയയിൽ അവതരിപ്പിക്കും

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാഹനം വിപണിയിലെത്തും

ആസ്ട്രൽ, സെലസ്റ്റിയൽ, ഇന്റർസെല്ലർ എന്നീ മൂന്ന് വേരിയന്റുകളിലായാണ് പുറത്തിറങ്ങുക

പുതിയ റൗണ്ട് LED ഹെഡ്‌ലാമ്പ്, ടിയർഡ്രോപ്പ് ഫ്യുവൽ ടാങ്ക്, റെട്രോ ശൈലിയിലുള്ള ലോഗോ, വീതിയേറിയ ഹാൻഡിൽബാർ, പുതിയ സൈഡ് പാനലുകൾ, ഫോർവേഡ് സെറ്റ് ഫൂട്ട് പെഗുകൾ, പുതിയ ടെയിൽ സെക്ഷൻ 

ഉയർന്ന വേരിയന്റുകളിൽ സിൽവർ ഫിനിഷ് അലോയ്. താഴ്ന്ന വേരിയന്റുകൾക്ക് ബ്ലാക്ക്ഡ്-ഔട്ട് ട്രീറ്റ്‌മെന്റോടുകൂടിയ അലോയ് 

സമാന്തര ഇരട്ട സിലിണ്ടർ എഞ്ചിൻ. ഫ്യുവൽ ഇഞ്ചക്ട് ചെയ്‌ത മോട്ടോർ 47 പിഎസ് പവറും 52 എൻഎം ടോർക്കും നൽകും

സ്ലിപ്പർ ക്ലച്ചും അസിസ്റ്റും ഉള്ള 6 സ്‍പീഡ് ഗിയർബോക്സ്

ട്രിപ്പർ നാവിഗേഷൻ സംവിധാനത്തോടുകൂടിയ സിൽവർ ഫിനിഷാണ് ഇൻസ്ട്രുമെന്റ് കൺസോളിനുള്ളത്

മികച്ച സുഖസൗകര്യവും ലംബർ സപ്പോർട്ടും ഉറപ്പുനൽകുന്ന സ്കൂപ്പ് സീറ്റ് 

റോയല്‍ എന്‍ഫീല്‍ഡ് മീറ്റിയോര്‍ 650 മോട്ടോര്‍സൈക്കിളിന് ഏകദേശം 3.30 ലക്ഷം രൂപ എക്സ്‌ഷോറൂം വില പ്രതീക്ഷിക്കാം

Stay With Us!

Click Here