പ്രധാനമന്ത്രി നാടിന് സമർപ്പിക്കുന്ന ഷിവമോഗ എയർപോർട്ട്

start exploring

കർണാടകത്തിലെ ഷിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കുന്നു

പുതിയ വിമാനത്താവളം കർണാടകത്തിലെ വിനോദസഞ്ചാര-വ്യാപാര മേഖലയ്ക്ക് കരുത്തേകുമെന്ന് പ്രധാനമന്ത്രി

ഏകദേശം 450 കോടി രൂപ ചെലവിലാണ് ഷിവമോഗയിലെ പുതിയ വിമാനത്താവളം നിർമിച്ചത്

ഷിവമോഗ വിമാനത്താവളത്തിലെ മുഖ്യ ടെർമിനലിൽ മണിക്കൂറിൽ 300 യാത്രക്കാരെ ഉൾക്കൊള്ളാനാകും

താമരയുടെ ആകൃതിയിലാണ് ഷിവമോഗ എയർപോർട്ടിലെ പാസഞ്ചർ ടെർമിനലിന്റെ രൂപകൽപന

പുതിയ വിമാനത്താവളം ബെംഗളൂരു-മുംബൈ ദേശീയപാതയിലെ പ്രധാന കണക്റ്റിവിറ്റി ഹബായി മാറും

വിമാനത്താവളം പ്രവർത്തനം ആരംഭിക്കുന്നതോടെ ഷിവമോഗയിൽ നിന്ന് പുതിയ ട്രെയിനുകൾ ആരംഭിക്കും

ഷിവമോഗ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറുന്ന വമ്പൻ പദ്ധതികൾ ഇവിടേക്ക് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്

ടാറ്റ ഹാരിയർ 2023 വിലയും പ്രത്യേകതകളും