ഋഷി സുനകിന്‍റെ ആഡംബര
കാറുകൾ

കൂടുതൽ കാണാം

ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻ വംശജൻ ഋഷി സുനക് അതി സമ്പന്നൻ



ആഡംബര കാറുകളുടെ വൻ ശേഖരവും
ഋഷി സുനകിനുണ്ട്

ഫോക്സ് വാഗൻ GOLF GTI

ബ്രിട്ടനിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകളിൽ ഒന്നായ ഫോക്സ് വാഗൻ ഗോൾഫ് ജിടിഐ ഋഷിയുടെ ശേഖരത്തിലുണ്ട്


നാല് സെക്കൻഡ് കൊണ്ട് 100 കി.മീ വേഗത കൈവരിക്കുന്ന
ജഗ്വാർ എക്സ്ജെ എൽ ഋഷിയുടെ ഗ്യാരേജിലുണ്ട്

ലാൻഡ് റോവർ ഡിസ്കവറി

എട്ട് സ്പീഡ് ഗിയറുള്ള
ലാൻഡ് റോവർ ഡിസ്കവറിയും
ഋഷിയുടെ പ്രിയപ്പെട്ട വാഹനമാണ്


ലോകത്തെ
ഏറ്റവും മികച്ച
ഓഫ് റോഡ് വാഹനമായാണ് ഡിസ്കവറി അറിയപ്പെടുന്നത്

റേഞ്ച് റോവർ സെന്‍റിനെൽ

ഋഷി സുനകിന്‍റെ
ഔദ്യോഗിക വാഹനം
റേഞ്ച് റോവർ സെന്‍റിനെൽ ആയിരിക്കും

സ്ഫോടനങ്ങളെയും ഗ്രനേഡിനെയും പ്രതിരോധിക്കാൻ
റേഞ്ച് റോവർ സെന്‍റിനെലിന്
കഴിയും

മറ്റൊരു
വെബ് സ്റ്റോറി
കാണാം