ഋഷി സുനക്

എലിസബത്ത് രാജ്ഞിയെക്കാൾ സമ്പന്നൻ

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ഇന്ത്യൻ വംശജൻ ഋഷി സുനകിന്റെ സമ്പാദ്യമാണ് ചർച്ചാ വിഷയം 

പ്രധാനമന്ത്രിയായ സമ്പന്നരുടെ പട്ടികയില്‍ 222ാം സ്ഥാനം

ബക്കിങ്ഹാം കൊട്ടാരത്തേക്കാള്‍
 സമ്പന്നനായ ഒരു വ്യക്തി അധികാരത്തില്‍ വരുന്നത് ചരിത്രത്തില്‍ ആദ്യം

സുനകിന്റെയും ഭാര്യ അക്ഷതാ മൂര്‍ത്തിയുടെയും സംയുക്ത സമ്പാദ്യം ഏതാണ്ട് 730 മില്യൺ പൗണ്ട് വരും

430 മില്യൺ പൗണ്ട് ആസ്തിയുള്ള ബ്രിട്ടീഷ്‌ രാജ്ഞി എലിസബത്തിനേക്കാള്‍ സമ്പന്നയാണ് ഭാര്യ അക്ഷതാ 

അക്ഷതയുടെ പിതാവ് എൻ ആർ നാരായണ മൂർത്തി സഹസ്ഥാപകനായ ഐ ടി കമ്പനി ഇൻഫോസിസിൽ അക്ഷതയ്ക്ക് 0.93 %  ഓഹരി സ്വന്തം പേരിലുണ്ട്. 690 ദശലക്ഷം ബ്രിട്ടീഷ് പൗണ്ടാണ് ഇതിന്റെ മൂല്യം

സുനകിനും അക്ഷതയ്ക്കും നാല് വീടുകളുണ്ട്. ഇതിൽ രണ്ടെണ്ണം ലണ്ടനിലാണ്

കെൻസിംഗ്ടണിലെ വീടിന് മാത്രം 7 മില്യൺ പൗണ്ട് വിലമതിക്കും. നാലു നിലകളുള്ള വീട്ടിൽ വിശാലമായ ഒരു സ്വകാര്യ പൂന്തോട്ടവുമുണ്ട്

ലണ്ടനിലെ ഓൾഡ് ബ്രോംപ്ടൺ റോഡിൽ ഇവർക്ക് മറ്റൊരു വീടുണ്ട്

യോർക്ക്ഷെയറിൽ  12 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഗ്രേഡ് II ലിസ്റ്റ് ചെയ്ത ജോർജിയൻ മാൻഷനുമുണ്ട് ദമ്പതികൾക്ക്

ഏറ്റവും പുതിയ

വിവരങ്ങൾക്കായി

ഞങ്ങൾക്കൊപ്പം തുടരൂ

Click Here