200 രൂപ മുടക്കിയാൽ ലൈസൻസ്  സ്മാർട്ടാകും

ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടു കൂടിയാണ് പി വി സി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകൾ നിലവിൽ വന്നു 

ഒരു വർഷം കഴിഞ്ഞാൽ ഇതിനായി നൽകേണ്ടി വരുന്ന തുക 1200 ആയി ഉയരും 

കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. പുതിയതായിനായി ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി 

പരിവാഹൻ വെബ്‌സൈറ്റിലൂടെയാണ് കാർഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാനാവുക 

പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ ഈ 200 രൂപയ്ക്ക് പുറമെ തപാൽ ഫീസും കൂടി അടയ്ക്കണം 

ക്യൂ ആര്‍ കോഡ്, യു വി എംബ്ലം, സീരിയല്‍ നമ്പര്‍, ഗില്ലോച്ചെ പാറ്റേണ്‍, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, മൈക്രോ ടെക്സ്റ്റ്, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക് എന്നിങ്ങനെ ഏഴു സുരക്ഷ ഫീച്ചറുകൾ 

എ.ടി.എം. കാർഡുകളുടെ മാതൃകയിൽ പേഴ്സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ 

മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേയ്സ് മാനദണ്ഡ പ്രകാരമാണ് ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിട്ടുള്ളത്

വലിയ വില കൊടുക്കേണ്ടി വരും

കൂടുതൽ കാണാം