പെണ്‍മക്കളെ ഓർത്ത് ടെൻഷൻ വേണ്ട
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന
മകള്‍ ജനിച്ചയുടന്‍ തന്നെ രക്ഷിതാവിന് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുടങ്ങാം
ബാങ്കുകള്‍ മുഖേനയോ പോസ്റ്റ് ഓഫീസുകൾ വഴിയോ അക്കൗണ്ട് തുറക്കാം
മകളുടെ പേരില്‍ 15 വര്‍ഷത്തേയ്ക്ക് പണം നിക്ഷേപിച്ചാൽ മതി
പ്രതിവർഷം നിക്ഷേപിക്കാവുന്നത് കുറഞ്ഞത് 250 രൂപ മുതൽ 1.50 ലക്ഷം രൂപ വരെ
ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരൊറ്റ അക്കൗണ്ട് മാത്രം
ഒരു രക്ഷിതാവിന് എത്ര പെൺമക്കളുണ്ടെങ്കിലും അവരുടെ രണ്ട് പെണ്‍കുട്ടികള്‍ക്ക് മാത്രമാകും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക
പെണ്‍കുട്ടിക്ക് 18 വയസാകുമ്പോള്‍ മെച്യൂരിറ്റി തുകയുടെ 50% വും 21 വയസാകുമ്പോള്‍ ബാക്കി തുകയും പിന്‍വലിക്കാം
ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം സുകന്യ സമൃദ്ധി യോജന പദ്ധതി നികുതി ഇളവ് വാഗ്ദാനം ചെയ്യുന്നു
നിലവില്‍ 8 ശതമാനമാണ് സുകന്യ സമൃദ്ധി യോജന പലിശ നിരക്ക്. കണക്കാക്കുന്നത് ത്രൈമാസത്തിൽ
ഭാവി സുരക്ഷിതമാക്കാൻ 5 വഴികൾ
Click Here