ടാറ്റ നെക്സൺ ഏറ്റവുമധികം വിൽക്കപ്പെടുന്ന SUV

2022 ഒക്ടോബറിലെ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കുന്ന എസ്.യു.വിയാണ്
ടാറ്റ നെക്സൺ

ഒക്ടോബറിൽ 13767 യൂണിറ്റ് നെക്സൺ  ആണ് വിറ്റത്

ഹ്യൂണ്ടായിയുടെ ക്രെറ്റയെയാണ് നെക്സൺ പിന്നിലാക്കിയത്. ഒക്ടോബറിൽ 11880 യൂണിറ്റ് ക്രെറ്റയാണ് വിറ്റത്

10982 യൂണിറ്റ് വിറ്റ ടാറ്റയുടെ പഞ്ച് മൂന്നാം സ്ഥാനത്തും 9941 യൂണിറ്റ് വിറ്റ മാരുതി സുസുകിയുടെ വിറ്റാര ബ്രെസ നാലാം സ്ഥാനത്തും
9777 യൂണിറ്റോടെ
കിയ സെൽറ്റോസ്
അഞ്ചാം സ്ഥാനത്തുമാണ്

സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റ എസ്.യു.വി വിറ്റാര ബ്രെസ ആയിരുന്നു.
അന്ന് നെക്സൺ രണ്ടാമതായിരുന്നു

പെട്രോൾ, ഡീസൽ, ഇലക്ട്രിക് പതിപ്പുകളിൽ
നെക്സൺ
ലഭ്യമാണ്

രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന പാസഞ്ചർ ഇലക്ട്രിക് വാഹനവുമാണ് 
ടാറ്റ നെക്സൺ

ഒക്ടോബറിൽ ഏറ്റവുമധികം വിറ്റഴിച്ച കാറുകളിൽ അഞ്ചാം സ്ഥാനത്താണ് നെക്സൺ . മാരുതിയുടെ വാഗൺ ആർ, ബെലാനോ, ഓൾട്ടോ കെ10, സ്വിഫ്റ്റ് എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളിൽ

അർജന്റീന
ലോകകപ്പ്
ജയിക്കുമോ?

Click Here