ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ

2022ൽ ലോകത്തെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു എയർപോർട്ടുമുണ്ട്. പട്ടിക ഇങ്ങനെ

യുഎസിലെ അറ്റ്ലാന്റ ഹാർട്സ്ഫീൽഡ് ഇന്റർനാഷനൽ എയർപോർട്ട് - 9.37 കോടി യാത്രക്കാര്‍

1

യുഎസിലെ ഡള്ളാസ്/ ഫോർട്ട് വർത്ത് എയർപോർട്ട്- 7.34 കോടി 

2

യുഎസിലെ ഡെൻവർ കൊളറാഡോ ഇന്റർനാഷനൽ എയർപോർട്ട്- 6.93 കോടി

3

ചിക്കാഗോ ഇല്ലിനോയിസ് എയർപോർട്ട്- 6.83 കോടി 

4

ദുബായ് എയർപോർട്ട്- 6.61 കോടി 

5

ലോസ് ആഞ്ചലസ് എയർപോർട്ട്- 6.59 കോടി 

6

തുർക്കി ഇസ്താൻബൂൾ എയർപോർട്ട്- 6.43 കോടി 

7

ലണ്ടൻ ഹീത്രൂ എയർപോർട്ട്- 6.16 കോടി

8

ഡൽഹി ഇന്റർനാഷനൽ എയർപോർട്ട്- 5.95 കോടി 

9

പാരിസ് എയർപോർട്ട്- 5.75 കോടി 

10

ഈ സ്റ്റോറി ഇഷ്ടമായോ? 

Photos: Canva
Click Here