കേന്ദ്ര ബജറ്റ്: വില കൂടുന്നതും, കുറയുന്നതും

UNION BUDGET 2023-24

https://malayalam.news18.com/

അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി ഉയർത്തുന്നതിനാൽ സ്വർണ്ണക്കട്ടിയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾക്ക് വില കൂടും

സ്വർണം

https://malayalam.news18.com/

സിഗരറ്റിന്റെ കസ്റ്റംസ് തീരുവ വർധിപ്പിച്ചു

സിഗരറ്റ്

https://malayalam.news18.com/

ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും DSLR-കൾക്കുള്ള ക്യാമറ ലെൻസുകൾക്കും വില കുറയും

മൊബൈൽഫോൺ

https://malayalam.news18.com/

കിച്ചൻ ഇലക്ട്രിക്ക് ചിമ്മിനിയുടെ തീരുവ 7.5%ത്തിൽ നിന്നും 15% ആയി ഉയർത്തി 

ചിമ്മിനി

https://malayalam.news18.com/

ലാബിൽ വികസിപ്പിച്ച വജ്രങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിത്തുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ കുറയ്ക്കും

വജ്രം

https://malayalam.news18.com/

കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി ചെമ്മീൻ തീറ്റയുടെ കസ്റ്റംസ് തീരുവയും കുറയ്ക്കും

ചെമ്മീൻ തീറ്റ

https://malayalam.news18.com/

കോപ്പർ സ്ക്രാപ്പിന് 2.5% ഇളവുള്ള അടിസ്ഥാന കസ്റ്റംസ് തീരുവ തുടരും

കോപ്പർ സ്ക്രാപ്പ്

https://malayalam.news18.com/

റസിഡൻഷ്യൽ ഹൗസുകളിലെ നിക്ഷേപത്തിന്റെ മൂലധന നേട്ടത്തിൽ നിന്നുള്ള കിഴിവുകൾ 10 കോടി രൂപയായി കുറയ്ക്കും

നിക്ഷേപം

https://malayalam.news18.com/

തുണിത്തരങ്ങളും കൃഷിയും ഒഴികെയുള്ള സാധനങ്ങളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടി നിരക്ക് 21ൽ നിന്ന് 13 ആയി കുറച്ചു

വസ്ത്രങ്ങൾ

https://malayalam.news18.com/

അമല പോൾ പഴനിയിൽ

ക്ലിക്ക് ചെയ്യൂ