വന്ദേ ഭാരത് ട്രെയിൻ കേരളത്തെ മാറ്റിമറിക്കുമോ? 

കേരളത്തിന്റെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഏപ്രിൽ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും

പുതിയ ട്രെയിനിന്റെ റേക്കുകൾ കേരളത്തിലെത്തി. വൈകാതെ ട്രയൽ റൺ ആരംഭിക്കും

പരീക്ഷണ ഓട്ടങ്ങൾക്കുശേഷം സർവീസിന്റെ സമയക്രമം അന്തിമമായി തീരുമാനിക്കും

ചെയര്‍ കാര്‍, കറങ്ങുന്ന സീറ്റുകള്‍, മോഡുലാര്‍ ബയോ ടോയ്‌ലെറ്റ്, എസി കോച്ചുകൾ, വിശാലമായ ജനൽ, സ്ലൈഡിംഗ് ഡോര്‍ എന്നിവ പ്രത്യേകതകൾ

Bogotá, Colombia

ആകെ 16 കോച്ചുകളാണ് കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിലുള്ളത്

വലിയ വളവുകൾ ഇല്ലാത്തതിനാൽ ഷൊർണൂർ മുതൽ മംഗലാപുരം വരെയുള്ള പാതയിൽ 110 km വരെ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും

തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിൽ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ സ്റ്റോപ്പ്

ലൈറ്റുകൾ പൂർണമായും എൽഇഡി സംവിധാനത്തിൽ. മുന്നിലും പിറകിലും ഡ്രൈവർ ക്യാബുള്ളതിനാൽ ദിശ മാറ്റാൻ സമയനഷ്ടമില്ല

കവച് ടെക്നോളജി പ്രകാരമുള്ള സുരക്ഷ. കൂട്ടിയിടി തടയാൻ തദ്ദേശീയമായി വികസിപ്പിച്ച ആധുനിക സംവിധാനം

Bogotá, Colombia

പരമ്പരാഗത തീവണ്ടി സങ്കൽപ്പത്തെ മാറ്റി മറിക്കുന്ന രീതിയിലാകും വന്ദേഭാരത് വരുന്നത്‌

ഈ സ്റ്റോറി ഇഷ്ടമായോ?

2020

Click Here