ഇനി ഫോൺ ആർക്കും കൊടുക്കാം
ചാറ്റ് വായിക്കുമെന്ന പേടി വേണ്ട
ലോക്ക് ചാറ്റ് എന്ന പുതിയ ഫീച്ചർ നടപ്പാക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്
ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിലാണ് ഈ ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നത്
ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യ ചാറ്റുകള്‍, കോണ്‍ടാക്ടുകള്‍, ഗ്രൂപ്പുകള്‍ എന്നിവ ലോക്ക് ചെയ്യാം
സ്വകാര്യ ചാറ്റ് ആര്‍ക്കൊക്കെ ആക്‌സസ് ചെയ്യാനാകുമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം
ഒരു ചാറ്റ് ലോക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നിടത് ഓപ്പണ്‍ ചെയ്യാന്‍ ഉപയോക്താവിന് മാത്രമേ കഴിയൂ
വിരലടയാളമോ പാസ്‌കോഡോ ഉപയോഗിച്ചാണ് ലോക്ക് സെറ്റ് ചെയ്യുന്നത്
അനുവാദമില്ലാതെ ഫോണ്‍ ആക്‌സസ് ചെയ്യാന്‍ ശ്രമിച്ചാല്‍ ആദ്യം ചാറ്റ് ക്ലിയര്‍ ചെയ്യാന്‍ ആവശ്യപ്പെടും
ചുരുക്കി പറഞ്ഞാല്‍ ക്ലിയറായ വിന്‍ഡോ ആയിരിക്കും ഉപയോഗിക്കാന്‍ ശ്രമിക്കുന്ന ആളിന് മുന്നില്‍ തുറക്കുക
ലോക്ക് ചെയ്‌ത ചാറ്റിലെ ഫോട്ടോകളും വീഡിയോകളും ഫോൺ ഗാലറിയില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡാകുമാകില്ല
Click Here