ഒരു തുള്ളി ചോര

കബളിപ്പിക്കപ്പെട്ടത് ഒരായിരം പേർ

എലിസബത്ത് ഹോംസ്

Start Reading

റുപെർട് മർഡോക് മുതൽ ജോ ബൈഡനെ വരെ കബളിപ്പിച്ച സ്ത്രീ

അർബുദമടക്കം 240 പരിശോധനകൾ
നടത്താമെന്ന് തെറ്റിദ്ധരിപ്പിച്ച തെറാനോസ് കമ്പനിയുടെ ഉടമ

യുഎസിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ശതകോടീശ്വരിയെന്ന് ഫോബ്സ് വിശേഷിപ്പിച്ച ഹോംസ്

2015 ൽ ടൈം മാസികയുടെ ലോകത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന 100 പേരുടെ പട്ടികയിൽ

ഒരു മണിക്കൂറിൽ ഒറ്റത്തുള്ളി രക്തത്തിൽ നിന്ന് കൊളസ്ട്രോൾ മുതൽ അർബുദം വരെ
കണ്ടെത്താമെന്ന് അവകാശവാദം ‌‌

മാധ്യമരാജാവ് റുപെർട് മർഡോക്‌
ഓറക്ക്ൾ സ്ഥാപകൻ ലാറി എലിസൺ
വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടന്റെ മകൻ ജിം വാൾട്ടൻ  തുടങ്ങി വമ്പന്മാർ ആദ്യകാല നിക്ഷേപകർ ‌

എഡിസൻ മെഷീൻ എന്ന പരിശോധനയാണ് തെറാനോസ് മുന്നോട്ടുവെച്ചത്
എന്നാൽ, പരിശോധനാ ഫലങ്ങൾ മിക്കതും തെറ്റായിരുന്നു

ഭാവിയുടെ ലബോറട്ടറിയെന്ന ജോ ബൈഡന്റെ വിശേഷണവും  


മു‌ട്ടയുടെ മഞ്ഞയോ വെള്ളയോ?
എന്ത് കഴിക്കണം?

Click Here