ഷവോമിയുടെ ഇലക്ട്രിക് കാർ പരീക്ഷണയോട്ടം നടത്തി

explore now

ചൈനീസ് ടെക് ഭീമനായ ഷവോമി അവരുടെ ആദ്യ ഇലക്ട്രിക് കാർ പരീക്ഷണയോട്ടം നടത്തി

പരീക്ഷണയോട്ടത്തിൽ ഷവോമി സ്ഥാപകനും സിഇഒയുമായ ലെയ് ജുനെ ഉണ്ടായിരുന്നു

ഒരു വെയ്‌ബോ ബ്ലോഗറാണ് ഷവോമി കാർ പരീക്ഷണയോട്ടം നടത്തുന്ന ചിത്രം പുറത്തുവിട്ടത്

ഷവോമിയുടെ ആദ്യ ഇലക്ട്രിക് കാർ ഒരു സ്പോർട്ടി സെഡാൻ ആണെന്ന് ചിത്രത്തിൽനിന്ന് വ്യക്തമാണ്

ഷവോമിയുടെ ആദ്യ EV ഈ വർഷം അവസാനമോ 2024-ലോ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

Apple, Sony, Oppo തുടങ്ങിയ ടെക് കമ്പനികളും ഇവി പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുണ്ട്

ആപ്പിൾ
ആദ്യ ഇലക്ട്രിക് കാർ 2025-ൽ അവതരിപ്പിച്ചേക്കും

സോണി ഇതിനകം തന്നെ ഇലക്ട്രിക് കാറിന്റെ പണിപ്പുരയിലാണ്. സോണി രണ്ട് ഇവി കൺസെപ്റ്റുകളും പ്രദർശിപ്പിച്ചിട്ടുണ്ട്

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ

Click Here