പരിശോധനാ സമയത്ത് പൊലീസുകാർ പ്രതിയ്ക്കൊപ്പം വേണോ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിറയുന്നത്
പ്രതിയെ വൈദ്യ പരിശോധന നടത്തുമ്പോൾ പൊലീസ് സ്ഥലത്തുണ്ടാകണമെന്ന് ചിലരും, വേണ്ടെന്നാണ് സർക്കാർ ഉത്തരവെന്നും ചിലർ
പ്രതിയെ ഡോക്ടർ പരിശോധിക്കുമ്പോൾ പൊലീസ് അടുത്ത് നിൽക്കരുതെന്നാണ് സർക്കാർ ഉത്തരവ്
ചികിത്സ തേടി എത്തുന്ന പ്രതിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയത്തിലെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥർ സംസാരം കേൾക്കാതെ മാറി നിൽക്കണമെന്നാണ് ഉത്തരവ്