ഒറ്റയ്ക്കല്ല സരിൻ; കോൺഗ്രസ് വിടുന്ന അഞ്ചാമത്തെ നിയമസഭാ സ്ഥാനാർത്ഥി

കേരളത്തിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് വിടുന്ന അഞ്ചാമത്തെ സ്ഥാനാർത്ഥിയാണ് പി. സരിൻ

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായശേഷം പാർട്ടി വിട്ട നേതാക്കൾ ആരൊക്കെ?  

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാവുകയും പിന്നീട് പാർട്ടി വിടുകയും ചെയ്ത നേതാക്കൾ ആരൊക്കെയാണെന്ന് അറിയാം 

പി. സരിൻ  (മണ്ഡലം ഒറ്റപ്പാലം)

സ്ത്രീകളെ അവഗണിക്കുന്നുവെന്ന് ആരോപിച്ച് ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

പത്മജാ വേണുഗോപാൽ (മണ്ഡലം തൃശൂർ)

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിന് പുറത്താക്കപ്പെട്ടു.

ബാലകൃഷ്ണൻ പെരിയ (മണ്ഡലം ഉദുമ)

പിണറായി വിജയനെതിരെ മത്സരിച്ച രഘുനാഥ് കോൺഗ്രസ് അവഗണിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് കണ്ണൂരിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായി.

സി. രഘുനാഥ് (മണ്ഡലം ധർമടം)

തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കാലുവാരിയെന്ന് ആരോപിച്ച് പാർട്ടി വിട്ട് സിപിഎമ്മിൽ ചേർന്നു. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്

പി.എസ്. പ്രശാന്ത് (മണ്ഡലം നെടുമങ്ങാട്)