സാധ്യതകൾ

അർജന്റീന ലോകകപ്പ് ജയിക്കുമോ?

Start exploring

35 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുന്ന അർജന്റീന ഇത്തവണ ലോകകപ്പ് ഉയർത്തുമോയെന്ന് ഉറ്റുനോക്കി ആരാധകർ

സമകാലീന ഫുട്ബോളിലെ അതുല്യ പ്രതിഭ ലയണൽ മെസി ലോകകിരീടവുമായി ഖത്തറിൽനിന്ന് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിൽ റൊസാരിയോയിലെ തെരുവുകൾ

ലോകകപ്പ്

മെസിക്ക് വേണ്ടി

മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഇത്തവണ ലോകകപ്പിന് എത്തിയത് ഒത്തിണക്കത്തോടെ കളിക്കുന്ന അർജന്റീന ടീം. 2018 മുതൽ ഒത്തിണക്കത്തോടെ കളിക്കുന്ന ടീം

കരുത്താകുമോ

ഒത്തിണക്കം

2021ൽ കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീനഒരു സുപ്രധാന ചാംപ്യൻഷിപ്പ് നേടുന്നത് 28 വർഷത്തിനുശേഷം. ഫൈനലിൽ ബ്രസീലിനെ അവരുടെ നാട്ടിൽ തോൽപ്പിച്ചത് ആത്മവിശ്വാസം വർദ്ധിപ്പിച്ചു

2021-ലെ കോപ്പ കിരീടം

പരിചയസമ്പത്തും യുവത്വവും സന്നിവേശിപ്പിക്കുന്ന ടീം ആക്രമണത്തിലും മധ്യനിരയിലും പ്രതിരോധത്തിലും മികവ് കാട്ടുന്നുണ്ട്

യുവത്വവും

പരിചയസമ്പത്തും

കരിയറിന്റെ സായാഹ്നത്തിലെത്തി നിൽക്കുമ്പോഴും മെസിയുടെ കാലുകളിലെ മാന്ത്രിക സ്പർശങ്ങളിലാണ്
അർജന്റീന പ്രതീക്ഷയർപ്പിക്കുന്നത്

മാജിക്

മെസി

ലയണൽ സ്കലോനി എന്ന തന്ത്രശാലിയായ പരിശീലകനും അർജന്‍റീനയുടെ വിജയകുതിപ്പിൽ നിർണായക പങ്കുണ്ട്

പരിശീലകൻ

തന്ത്രശാലിയായ

ക്രിസ്റ്റ്യൻ റൊമേറോ എന്ന കരുത്തുറ്റ പ്രതിരോധതാരം ഇത്തവണ അർജന്‍റീനയുടെ തുറുപ്പുചീട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

ഏറെ പ്രതീക്ഷയർപ്പിച്ചിരുന്ന മധ്യനിരതാരം ലോ സെൽസോ പരിക്കേറ്റ് പുറത്തായത് അർജന്‍റീനയ്ക്ക് തിരിച്ചടിയായേക്കും

അഭാവം തിരിച്ചടിയാകുമോ

ലോ സെൽസോയുടെ

ഗോൾവേട്ടയിൽ
ചരിത്രമെഴുതി
സിആർ7

Click Here