പണക്കാരായ
ഏഴ് കളിക്കാർ

start exploring

2023ൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ കായികതാരങ്ങളുടെ പട്ടിക ഫോർബ്സ് മാസിക പുറത്തുവിട്ടു

പോർച്ചുഗലിൽനിന്നുള്ള ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഒന്നാമത്- വരുമാനം 136 മില്യൺ ഡോളർ

അർജന്‍റീനൻ പ്രതിഭ ലയണൽ മെസി രണ്ടാമത്, വരുമാനം- 130 മില്യൺ ഡോളർ

ഫ്രാൻസിന്‍റെ യുവ നായകൻ കീലിയൻ എംബാപ്പെ 120 മില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്ത്

ബാസ്ക്കറ്റ് ബോൾ ഇതിഹാസം ലേബ്രോൺ ജെയിംസാണ് നാലാമത് വരുമാനം
119.5 മില്യൺ ഡോളർ

പ്രൊഫഷണൽ ബോക്സിങ് താരം കനേലോ ആൽവരേസാണ് അഞ്ചാം സ്ഥാനത്ത്, വരുമാനം 110 മില്യൺ ഡോളർ

പ്രശസ്ത ഗോൾഫ് താരം ഡസ്റ്റിൻ ജോൺസൻ ആറാമതാണ്, 107 മില്യൺ ഡോളറാണ് വരുമാനം

അമേരിക്കൻ ഗോൾഫ് താരം ഫിൽ മിക്കേൽസൻ ആണ് ഏഴാം സ്ഥാനത്ത് വരുമാനം 106 മില്യൻ ഡോളർ

കാഴ്ചയിൽ മാത്രമല്ല, വിലയിലും മിന്നും സ്റ്റംപ്