സെഞ്ച്വറിയടിച്ച ബോളറും

രോഹിതിന്റെ റെക്കോർഡും

Start Exploring

ന്യൂസിലാൻഡിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോൾ
ഒരു പിടി റെക്കോർഡുകളും പിറന്നു

ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ 90 റൺസിനാണ് വിജയിച്ചത്

ഏറെ നാളുകൾക്ക് ശേഷം
ഇന്ത്യൻ നായകൻ രോഹിത് ശർമ്മ സെഞ്ച്വറി നേടി

ഇരു രാജ്യങ്ങൾ തമ്മിലുള്ള ഏകദിനത്തിൽ ഏറ്റവുമധികം തവണ പരമ്പരകൾ തൂത്തുവാരിയ നായകനായി രോഹിത് മാറി

ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ മൂന്നാമത്തെ താരമായി രോഹിത്(30). മുന്നിലുള്ളത് സച്ചിനും(49) കോഹ്ലിയും(46)

ഏകദിന ചരിത്രത്തിൽ ഏറ്റവുമധികം സിക്സറുകൾ നേടിയ മൂന്നാമത്തെ താരമായി രോഹിത് ശർമ്മ(273). മുന്നിലുള്ളത് ഷാഹിദ് അഫ്രിദിയും(351) ക്രിസ് ഗെയിലും(331)

10 ഓവർ പന്തെറിഞ്ഞ ന്യൂസിലാൻഡ് താരം ജേക്കബ് ടഫി നാണക്കേടിന്‍റെ റെക്കോർഡ് സ്വന്തമാക്കി

ഏറ്റവുമധികം റൺസ് വഴങ്ങുന്ന മൂന്നാമത്തെ ന്യൂസിലാൻഡ് താരമായി ജേക്കബ് ടഫി മാറി

സർ ജഡേജ തിരിച്ചുവരുന്നു