കളത്തിൽ നിറഞ്ഞാടി മെസിയും റൊണാൾഡോയും

ക്ലബ് ഫുട്ബോളിന് ഇടവേള നൽകി ദേശീയ ടീമിനായി കളത്തിൽ നിറഞ്ഞ് മെസിയും റൊണാൾഡോയും

അർജന്റീനയിലെ എസ്റ്റേഡിയ മാസ് മൗൺമെന്റലിൽ സൗഹൃദ മത്സരത്തില്‍ പനാമയ്ക്കെതിരെയായിരുന്നു മെസിയുടെ മിന്നും പ്രകടനം 

യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ലിഷ്സ്റ്റെൻസ്റ്റൈനെതിരെ ഇരട്ട ഗോൾ നേടിയയായിരുന്നു റൊണാൾഡോയുടെ പ്രകടനം 

 ലോകകപ്പിലെ ഫൈനൽ മത്സരത്തിന് ശേഷം ആദ്യമായാണ് അർജന്റീന ടീം കളിക്കളത്തിൽ ഇറങ്ങിയത്.

ലോകകപ്പ് തോൽവിക്ക് ശേഷമുള്ള തിരിച്ചുവരവ് ഗംഭീരമിക്കിയിരിക്കുകയാണ് റൊണാൾഡോ 

ഇരട്ട ഗോളോടെ അന്തരാഷ്ട്ര ഫുട്ബോളിൽ 120 ഗോളുകൾ തികച്ച പോർച്ചുഗൽ‌ നായകൻ ഏറ്റവുമധികം അന്തരാഷ്ട്ര മത്സരങ്ങൾ കളിച്ച റെക്കോർഡും നേടി

പനാമയ്ക്കെതിരെ ഗോൾ നേടി മെസി പ്രൊഫഷണൽ കരിയറിൽ 800 ഗോള്‍ നേട്ടം പൂർത്തിയാക്കി 

ഫ്രീ കിക്കിലൂടെയാണ് മെസി തന്റെ 800-ാം ഗോൾ പൂര്‍ത്തിയാക്കിയത്. അര്‍ജന്റീനയ്ക്കായി 99 ഗോളുകൾ മെസി നേടി കഴിഞ്ഞു

ഇരു താരങ്ങളുടെയും മിന്നും പ്രകടനത്തോടെ  സോഷ്യൽ മീഡിയയിൽ  വീണ്ടും 'ഗോട്ട്' വാദം ഉയർന്നിരിക്കുകയാണ്

ഫിഫ അവാർഡിലും അർജന്റീനത്തിളക്കം 

ബെസ്റ്റ് കണ്ണാ ബെസ്റ്റ് 

കൂടുതൽ കാണാം