ജോക്കോവിച്ച് ഈസ് ബാക്ക് 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ മുത്തമിട്ട് നൊവാക് 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നൊവാക് ജോക്കോവിച്ചിന് 

ഫൈനലില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് കിരീടനേട്ടം 

സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് തകർത്തത്

കന്നിഗ്രാന്‍ഡ്സ്ലാം വിജയപ്രതീക്ഷയുമായെത്തിയ സിറ്റ്‌സിപാസ് നിരാശയോടെ മടങ്ങി 

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ചിന്‍റെ പത്താം കിരീടം 

 ഏറ്റവും കൂടുതല്‍ ഗ്രാന്‍‌സ്ലാം കിരീടം നേടിയ റാഫേല്‍ നദാലിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി

ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കും ജോക്കോവിച്ച് മടങ്ങിയെത്തി 

ഈ വർഷം ജോക്കോവിച്ചിന്റെ തുടർച്ചയായ 12–ാം വിജയം കൂടിയാണ് മെൽബണിലെ ഫൈനലിലേത്

ബാറ്റേന്താൻ താരങ്ങൾ; വീണ്ടും സിസിഎൽ കാലം

കൂടുതൽ കാണാം